You Searched For "മേഘ കണ്‍സ്ട്രക്ഷന്‍"

മയ്യിച്ചയിലെത്തിയപ്പോള്‍ റോഡിലേക്ക് മണ്ണിടിയുന്നത് കണ്ടിരുന്നു; വേഗത്തില്‍ പോകാമെന്ന് കരുതി കാര്‍ മുന്നോട്ടെടുത്തു; പക്ഷേ മിന്നല്‍ വേഗത്തില്‍ കുന്നിടിഞ്ഞ് കാറിനെ മൂടി; കാര്‍ ഹൈവേയുടെ വലതു ഭാഗത്തേക്ക് നീങ്ങിയെങ്കിലും മറിഞ്ഞില്ല; തുടര്‍ന്ന് കാര്‍ ഓഫ് ചെയ്തു; കാറിന്റെ ചില്ല് മണ്ണ് വീണ് പൊട്ടാതിരുന്നത് രക്ഷയായി; സിന്ധു ടീച്ചറുടേത് അത്ഭുത രക്ഷപ്പെടല്‍; ഭാഗ്യത്തിന് ഷിരൂര്‍ ഒഴിവായി; വീരമലക്കുന്നില്‍ അനാസ്ഥ മാത്രം